നെടുങ്ങോലം: മീനാട്ടുവിള വീട്ടിൽ ശുശ്രുതന്റെ ഭാര്യ എസ്. ഉഷ (59) നിര്യാതയായി. മക്കൾ: എസ്. വൈശാഖ്, എസ്. ദീപ്തി. മരുമകൻ: വിനോദ് രാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.