കൊല്ലം: ഉളിയക്കോവിൽ പഴയത്ത് സ്നേഹ നഗർ - 244 ബാലകൃഷ്ണ മന്ദിരത്തിൽ വി. മോഹനൻ (68) നിര്യാതനായി. ഭാര്യ: എൽ. ശാരദാമണി. മക്കൾ: രശ്മി പ്രസേനൻ, രതീഷ് മോഹൻ. മരുമക്കൾ: കെ.ജി. പ്രസേനൻ, കല രതീഷ്.