കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽ കിഴക്കതിൽ പി.എസ്. യേശുദാസൻ (71) നിര്യാതനായി. ഭാര്യ: എലിസബത്ത് (ജോളി). മക്കൾ: ജൂലി മാത്യു, പരേതനായ ജൂബി യേശുദാസ്. മരുമകൻ: വി. മാത്യൂസ്.