kamalakshiamma-90

അ​ഞ്ചാ​ലും​മൂട്: കോ​ട്ട​യ്​ക്കക​ത്ത് വ​ട​ക്കതിൽ വീട്ടിൽ ക​മ​ലാ​ക്ഷി​അ​മ്മ (90) നി​ര്യാ​ത​യായി. മ​ക്കൾ: ര​വീ​ന്ദ്രൻ​പി​ള്ള, വി​ക്ര​മൻ​പി​ള്ള, വ​ത്സ​ല​കു​മാ​രിഅ​മ്മ. മ​രു​മക്കൾ: കൊ​ച്ചു​നാ​രാ​യ​ണ​പി​ള്ള, വ​സ​ന്ത​കു​മാ​രിഅമ്മ.