
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗർ-190 എ (വൃന്ദാവനം മതിലിൽ) എൻ.വി. പുരുഷോത്തമൻ (റിട്ട. സൂപ്രണ്ട് പി.ഡബ്ളിയു.ഡി- 90) നിര്യാതനായി. ഭാര്യ: പരേതയായ എം.കെ. തങ്കമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ശ്രീലത, ശ്രീകല, ശ്രീരാജ്. മരുമക്കൾ: മുരളി, ജയചന്ദ്രൻ. സഞ്ചയനം 15ന് രാവിലെ 8.30ന്.