
കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് സുനിൽ ഭവനത്തിൽ പി. ബാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുധ, സുമ, സുജാത, പരേതയായ സുഷമ, സുനിജ, സുനിൽകുമാർ. മരുമക്കൾ: രാജൻ, സുധർമ്മൻ, അശോകൻ, ബിജു, ഷീജാകുമാരി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8ന്.