കൊല്ലം: മങ്ങാട് മംഗലശേരി വീട്ടിൽ പരേതനായ ജലാധരന്റെ ഭാര്യ നളിനി (95) നിര്യാതയായി. സഞ്ചയനം 14ന് വൈകിട്ട് 3ന് വടക്കേവിള നെഹ്റു നഗർ 81 കന്നിമേൽ വീട്ടിൽ ബാബുസേനന്റെ വസതിയിൽ.