
കടവൂർ: ജയഭവനിൽ മാധവൻപിള്ള (88) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ജയകുമാർ (ഫയർഫോഴ്സ്), അനിൽകുമാർ (വ്യവസായ വകുപ്പ്), സുനിൽകുമാർ (ഗൾഫ്). മരുമക്കൾ: ശ്രീകല ജയകുമാർ, സിന്ധ്യ അനിൽ, ബിന്ധ്യ സുനിൽ. സഞ്ചയനം 15ന് രാവിലെ 7ന്.