പത്തനാപുരം: കുന്നിക്കോട് തുണ്ടുവിളവീട്ടിൽ ഹരികുമാർ (50) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അഭിജിത്ത്, അഭിരാമി. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 7ന്.