
പരവൂർ: കുറുമണ്ടൽ ആർ.ജി. ഭവനിൽ ഗോപിയുടെ ഭാര്യ രത്നവല്ലി (ലക്ഷ്മിക്കുട്ടി-74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സിനി, സിന്ധു, ബിന്ദു. മരുമക്കൾ: അഡ്വ. മണ്ണടിമോഹൻ, പരേതനായ അനിൽ (എ.ബി കാഷ്യൂസ്), അനിൽ പുരുക്ഷോത്തമൻ.