
പരവൂർ: കോട്ടുവൻകോണം രാഗം വീട്ടിൽ എ. സോമൻപിള്ള (ജില്ലാ സഹ. ബാങ്ക്-79) നിര്യാതനായി. ഭാര്യ: ബി. ചന്ദ്രകുമാരി. മക്കൾ: സി.എസ്. കവിത (സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂൾ കൊല്ലം), സി.എസ്. സംഗീത. മരുമക്കൾ: ജെ. സുനിൽകുമാർ, ബി.എസ്. സെൻ. സഞ്ചയനം 18ന് രാവിലെ 8ന്.