പുത്തൻകുളം: പൊയ്വിള വീട്ടിൽ എൻ. ഭാസ്കരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ എൻ. രത്നമ്മ. മക്കൾ: രാധാമണി, രമണി. മരുമക്കൾ: എസ്. നകുലൻ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.