geethakumari-t-57

പുത്തൂർ: കാരിക്കൽ മായവിലാസത്തിൽ ചന്ദ്രശേഖരൻപിള്ളയുടെ (ജി.സി ഇൻസ്റ്റിറ്റ്യൂട്ട് പുത്തൂർ) ഭാര്യ ടി. ഗീതാകുമാരി (57) നിര്യാതയായി. മകൾ: മായചന്ദ്രൻ. മരുമകൻ: ജി. ശ്രീകുമാർ (കെ.എസ്.ഇ.ബി). സഞ്ചയനം 18ന് രാവിലെ 8ന്.