
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര അരണശേരിൽ ചെല്ലപ്പൻപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിഅമ്മ. മക്കൾ: ശശിധരൻപിള്ള, ഓമനഅമ്മ, തങ്കമണിഅമ്മ, വത്സല. മരുമക്കൾ: പത്മകുമാരി, മുരളീധരൻപിള്ള, പരേതരായ അപ്പുക്കുട്ടൻപിള്ള, ഗോപിപിള്ള. സഞ്ചയനം 18ന് രാവിലെ 8ന്.