
ചാത്തന്നൂർ: മരുതമൺപള്ളി ദിലീപ് ഭവനിൽ ഇ.പുഷ്പാംഗദന്റെ (കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ) ഭാര്യ ജലജാംബിക (68) നിര്യാതയായി. മക്കൾ: പി. ധന്യ (ദേശീയപാത വിഭാഗം - പള്ളിമുക്ക്), പരേതനായ ദിലീപ്. മരുമകൻ: എം. സുമേഷ് (സബ് ട്രഷറി ചാത്തന്നൂർ). സഞ്ചയനം 18ന് രാവിലെ 8ന്.