ഇരവിപുരം: സർഗധാരാ നഗർ വെളിയിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. മക്കൾ: സോമരാജൻ, രാമചന്ദ്രൻ, വാസുദേവൻ. മരുമക്കൾ: ഓമന, അംബുജാക്ഷി, അജിത.