കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ - 45 വെള്ളമണലിൽ വീട്ടിൽ എൻ. സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: സിമി, സിനി, സിജു. മരുമക്കൾ: ദിനേശ്, വിമൽകുമാർ. സഞ്ചയനം 16ന് രാവിലെ 8ന്.