vasudevan-78

കടയ്ക്കൽ: തൃക്കണ്ണാപുരം വിനോദ് ഭവനിൽ (പണയിൽ വീട്) വാസുദേവൻ (78) നിര്യാതനായി. ഭാര്യ: സോമലത. മക്കൾ: വിനോദ്, വിനോജ്, വിനേഷ്. മരുമക്കൾ: വീണ, പ്രിയ, ദൃശ്യ. സഞ്ചയനം 15ന് രാവിലെ 11ന്.