
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് വലിയത്ത് തെക്കതിൽ ആലുംകടവ് കപ്പത്തൂർ കുടുംബാംഗം ഭാർഗവി പണിക്കത്തി (ലില്ലി-80) നിര്യാതയായി. മക്കൾ: പ്രിയദർശൻ, ലോലിത (അമ്പിളി). മരുമക്കൾ: ലോല, രാജൻ. സഞ്ചയനം 18ന് രാവിലെ 8ന്.