പരവൂർ: തെക്കുംഭാഗം വേലിക്കകം വീട്ടിൽ എം. ജലാലുദ്ദീൻ (79, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. മക്കൾ: ജെ. ഷെരീഫ് (പരവൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ), താജുന്നിസ, താഹ. മരുമക്കൾ: റുമൈസ, നൂറുദ്ദീൻ, ഷീജ.