കരുനാഗപ്പള്ളി: ഇടക്കുളങ്ങര വേണാട്ട് പുത്തൻവീട്ടിൽ ജലാധരന്റെയും സരസ്വതിയുടെയും മകൻ പ്രദീപ് (41) നിര്യാതനായി. ഭാര്യ: മായ. മക്കൾ: അമൽ, മൃദുല. സഞ്ചയനം 18ന് രാവിലെ 7ന്.