
തൃക്കരുവ: നടുവിലച്ചേരി പൊന്നോട്ട് തേയിൽ കെട്ടിടത്തിൽ വീട്ടിൽ മൈതീൻകുഞ്ഞ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കരുവ ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: ഉമൈബീ ബീവി. മക്കൾ: സലീം, അബ്ദുൽ സലാം, സൽമത്ത്, നീനത്ത്, സൈനത്ത്. മരുമക്കൾ: ജാസ്മിൻ, ഷീനത്ത് ബീവി, അബ്ദുൽസമത്ത്, നൗഷീർ, അൻസാർ.