പടിഞ്ഞാറെകൊല്ലം: ശക്തികുളങ്ങര ഇളമ്പള്ളൂർ വടക്കതിൽ (ചെമ്പക) സുരേഷ് ബാബു (68) നിര്യാതനായി. സംസ്‌കാരം ഇന്ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സൂരജ് സുരേഷ്, സുജിൻ സുരേഷ്.