ചവറ: പട്ടത്താനം കെ. സുരേന്ദ്രൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യമാർ: തങ്കമണി, ഇന്ദിര. മക്കൾ: പ്രകാശ്, സന്തോഷ്, സന്ധ്യ, സിന്ധു. മരുമക്കൾ: ദീപ, അശോകൻ, ദീപു. സഞ്ചയനം 18ന് രാവിലെ 8ന്.