മുഖത്തല: ആലുംമൂട് നടുവിലക്കര കല്ലുവിള വീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്.