
കൊല്ലം: തെക്കേവിളയിൽ തെക്കുംഭാഗത്ത് കിഴക്കേതിൽ എ. കൃഷ്ണൻകുട്ടി (80, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സി. സുന്ദരമ്മാൾ. മക്കൾ: കെ. രാജേഷ് (സംഗീത അദ്ധ്യാപകൻ, ഒമാൻ), കെ. സന്തോഷ് (ചിത്രകലാ അദ്ധ്യാപകൻ, ഒമാൻ), എസ്. കവിത (അദ്ധ്യാപിക, മലപ്പുറം). മരുമക്കൾ: രാധിക, എസ്. രജനി (അദ്ധ്യാപിക), പ്രദീപ്കുമാർ (മാനേജർ അർബൻ ബാങ്ക്, മലപ്പുറം).