ചവറ: ചെറുശേരി ഭാഗം അനിസിൽ കോട്ടേജിൽ സേവ്യർ (53, കെ.എം.എം.എൽ എം.എസ് യൂണിറ്റ്) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ആൻസി, അനിസൽ (പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ, മേക്കാട് യൂണിറ്റ്).