
കൊല്ലം: പരവൂർ കൂനയിൽ കൊച്ചുളമ്പത്ത് വീട്ടിൽ പരേതനായ വെണ്ടർ പരമേശ്വരൻപിള്ളയുടെയും കുഞ്ഞുകുട്ടിഅമ്മയുടെയും മകൻ ആർ. ബാലകൃഷ്ണപിള്ള (85, റിട്ട. സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: പരേതനായ ബൈജു, ബിനു, സിന്ധു. മരുമകൻ: ജയൻ.