
പുറക്കാട്: കുഴിത്തുറ പോച്ചയിൽ പരേതരായ കൊച്ചുവേലായുധന്റെയും കാർത്ത്യായനിയുടെയും മകൻ വീരഭദ്രൻ പറമ്പിൽ കെ. സുഭഗൻ (82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ജയശ്രീ, ജയന്തി, ജയരാജ്. മരുമക്കൾ: പ്രസന്നൻ, ഷാജി, രഞ്ചു. ആലപ്പാട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ കെ. വിഷ്ണുദാസ് സഹോദരനാണ്. സഞ്ചയനം 16ന് രാവിലെ 8ന്.