കൊല്ലം: ആശ്രാമം നോർത്ത് ഡിവിഷൻ-15 എസ്.കെ വിഹാറിൽ പി. ശ്രീധരൻ (91) ലണ്ടനിൽ നിര്യാതനായി. ഭാര്യ: പരേതയായ ആർ. കമലാഭായി. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 4ന് ലണ്ടനിൽ നടക്കും.