ഓയൂർ: ചെങ്കുളം ഗോകുലത്തിൽ രാജഗോപാലൻ നായരുടെ (കർഷകമോർച്ച ചാത്തന്നൂർ മണ്ഡലം വൈസ് പ്രസിഡന്റ്) ഭാര്യ രജി (54) നിര്യാതയായി. മക്കൾ: അജയ്, വിജയ്. മരുമക്കൾ: അശ്വതി, ഗീതു.