ഓയൂർ: ചെങ്കുളം ചരുവിള പുത്തൻവീട്ടിൽ ജി. കൊച്ചുകുഞ്ഞ് (72) നിര്യാതനായി. മക്കൾ: മോളി, രാജൻ, കൊച്ചുമോൻ, ഷാജി, സിന്ധു, അൻസു, അനു. മരുമക്കൾ: ബർണബാസ്, ബിജി, റെയിന, സോഫി, സ്റ്റാലൻ, ബേബി, സാബു.