
പുനലൂർ: ചെമ്മന്തൂർ വടക്കിനിയത്ത് ഹൗസിൽ വി.ഒ. ജോസ് (78) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ ജോസ്. മക്കൾ: വി.ജെ. ജോഫി (ഡിവൈ.എസ്.പി, ചങ്ങനാശേരി), സിംസു അജീഷ്, സിന്ധു സുബിൻ. മരുമക്കൾ: ജിബി ജോൺ, അജീഷ് ജയിംസ് (ദുബായ്), സുബിൻ ജേക്കബ് (ബിസിനസ്).