
എഴുകോൺ: കടയ്ക്കോട് മുട്ടറ ചരുവിള പുത്തൻവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സുമതി (92) നിര്യാതയായി. മക്കൾ: സരള, ജയപ്രകാശ്, പ്രേശോഭനൻ, തിലകമണി, പരേതരായ സുദർശന ബാബു, പ്രസേനൻ. മരുമക്കൾ: ശശിധരൻ, ശോഭന, വത്സല, സദൽ, പുഷ്പവല്ലി. സഞ്ചയനം 19ന് രാവിലെ 7ന്.