suku-p-49

കൊ​ട്ടാ​രക്ക​ര: പ​ള്ളി​ക്കൽ ചെ​മ്പൻ പൊയ്​ക ഗാ​യത്രി ഭ​വനിൽ പി. സു​കു (49) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ: സു​മ. മക്കൾ: ഗാ​യ​ത്രി, ഗൗരി. മ​രുമ​കൻ: പ്ര​ശാന്ത്.