കൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചം നഗർ 62-ൽ സോളമൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോപ്പ് സെന്റ് സ്റ്റീഫൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: ദിലീപ്, ദീപ, ദിവ്യ.