
കൊല്ലം: തിരുമുല്ലവാരം ചിറ്റേഴത്ത് കിഴക്കതിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ ജാനമ്മ (83) നിര്യാതയായി. മക്കൾ: ലളിതകുമാരി, ശ്രീകുമാരി (ഗീത), നാരായണൻകുട്ടി, രാജലക്ഷ്മി. മരുമക്കൾ: തൃദീപ് കുമാർ, വാസുദേവൻപിള്ള, ബീന, പരേതനായ സുരേഷ് കുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.