
പെരുമ്പുഴ: പുനുക്കന്നൂർ രഞ്ചു നിവാസിൽ മോഹനൻപിള്ള (62, റിട്ട. എക്സ് സർവീസ് ആൻഡ് റിട്ട. ഫാമിംഗ് കോർപ്പറേഷൻ, പുനലൂർ) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: രശ്മി (അദ്ധ്യാപിക, എൽ.പി സ്കൂൾ വയല), രഞ്ചിത്ത് (കൃഷി വകുപ്പ്, കരുനാഗപ്പള്ളി). മരുമകൻ: സജി ചന്ദ്രൻ (ഗൾഫ്). സഞ്ചയനം 18ന് രാവിലെ 7ന്.