ഓച്ചിറ: പാവുമ്പ തെക്ക് ശ്രീലക്ഷ്മിയിൽ അശോകൻ (50) നിര്യാതനായി. ഭാര്യ: ബിജി. മക്കൾ: മീനാക്ഷി, മിഥുൻ. സഞ്ചയനം 18ന് രാവിലെ 8ന്.