കൊല്ലം: കല്ലുംതാഴം ഉദയം കൊട്ടുകിഴക്കത്തിൽ ശിവരാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഭവാനി. മകൾ: അനിത. മരുമകൻ: ഓമനക്കുട്ടൻ.