babu-70

പ​ന്മ​ന: പോ​രൂ​ക്ക​ര ബി​ജു​ഭ​വ​ന​ത്തിൽ ബാ​ബു (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ത്‌​ന​മ്മ. മ​ക്കൾ: ബി​ജു (സി.പി.എം പ​ന്മ​ന ബ്രാ​ഞ്ച് അം​ഗം), മി​നി. മ​രു​മ​കൾ: സു​ക​ന്യ.