
ശക്തികുളങ്ങര: പാഞ്ചിക്കാട് വീട്ടിൽ ആർ. ശശിധരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: വസന്ത. മക്കൾ: എസ്. രാജീവ്, എസ്. മനോജ്, മായാദാസ്. മരുമകൻ: രാംദാസ്. സഞ്ചയനം 18ന് രാവിലെ 8ന്.