ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട നടുവിലക്കര ശാരിക ഭവനത്തിൽ ശിവപ്രസാദ് (57) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: ശാരിക, ശരണ്യ. മരുമക്കൾ: പ്രദീപ്, വിജിൽ. സഞ്ചയനം 18ന് രാവിലെ 8ന്.