
കോയിവിള തെക്ക്: പാവുമ്പ ഗീതാമന്ദിരത്തിൽ ശിവാനന്ദന്റെ ഭാര്യ സുഭദ്ര (77) നിര്യാതയായി. മക്കൾ: രമണി (അരുൺ ആയുർവേദ ഫാർമസി, ആറുമുറിക്കട), ടി.എസ്. ബാബു (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ദിലീപ് (ആൽഫാ ഐ.ടി.സി, കരുനാഗപ്പള്ളി), സജി (കളത്തിൽ മെഡിക്കൽസ്, ഭരണിക്കാവ്), ഗീത, സുനിത (എസ്.എൻ.എം.വി എച്ച്.എസ്.എസ്, വണ്ണപ്പുറം). മരുമക്കൾ: പരേതനായ ഡോ. ചന്ദ്രമോഹനൻ, ജ്യോതി ബാബു, ഷൈല ദിലീപ്, സിനി സജി, ശശികുമാർ (അപ്സര ബേക്കറി, ഓച്ചിറ), ബിനു (കിച്ചു). സഞ്ചയനം 18ന് രാവിലെ 8ന്.