പ്രാക്കുളം: വളവിൽ വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.