കൊട്ടാരക്കര: നീലേശ്വരം ജയഭവനിൽ (മാടൻവിളയിൽ) പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: സുകുമാരൻ, ജയശീലൻ, ഷൈല, ജയശ്രീ. മരുമക്കൾ: രതി, സുരേന്ദ്രൻ, പരേതനായ സുഗുണാനന്ദൻ.