vimal

കൊല്ലം: അമേരിക്കയിൽ കാർണിവൽ കമ്പനി കപ്പലിലെ ജീവനക്കാരനായിരുന്ന ആദിനാട് തെക്ക് ജി.എസ് നിവാസിൽ ഗണേശന്റെയും സുശീലാദേവിയുടെയും മകൻ ജി.എസ്. വിമൽ (27) നിര്യാതനായി. കപ്പലിൽ വച്ച് അസുഖം ബാധിച്ചതിനെ തുടർന്ന് മുംബയ് ജസ്‌ലോക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. സഹോദരി: വിദ്യ.