bala

എഴുകോൺ: കാരുവേലിൽ തടത്തിവിള വീട്ടിൽ ബാലകൃഷ്ണ പിള്ള (81) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ അമ്മ. മക്കൾ: സന്തോഷ് കുമാർ, അജിതകുമാരി, ഉഷാകുമാരി. മരുമക്കൾ: ഷീജ, രാജേന്ദ്രബാബു, ജയമോഹൻ.