sarasa

ഓടനാവട്ടം: കട്ടയിൽ ബിജു മന്ദിരത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ ആർ. സരസമ്മ (75) നിര്യാതയായി. മക്കൾ: ബിജു, മിനി, വിനോദ്. മരുമക്കൾ: അമൃത, രാജീവൻ, മനീഷ. സഞ്ചയനം 18ന് രാവിലെ 6ന്.