പുനലൂർ: സർക്കാർ മുക്ക് പുതിയതോപ്പ് വീട്ടിൽ പരേതനായ ലോപ്പസിന്റെ ഭാര്യ മേബിൾ (87) നിര്യാതയായി. മക്കൾ: രാജു ലോപ്പസ്, കുഞ്ഞുമോൻ, പൊന്നച്ചൻ, ലിസി. മരുമക്കൾ: ഷീലാമ്മ, കുഞ്ഞുമോൾ, സൂസമ്മ, ശാമുവേൽ.